cinema

'ജനനായകന്റെ ലീക്കായ ദൃശ്യങ്ങള്‍ കണ്ടു'; ഇത് വെറുമൊരു സിനിമയല്ല, വിജയ്യുടെ 3 മണിക്കൂര്‍ രാഷ്ട്രീയ പ്രചാരണം; ബോധപൂര്‍വ്വം ദൃശ്യങ്ങള്‍ ചോര്‍ത്തിയതാണെന്ന് സംശയമുണ്ടെന്ന് കസ്തൂരി ശങ്കര്‍ 

നടന്‍ വിജയ് നായകനായ 'ജനനായകന്‍' എന്ന സിനിമയുടെ ചോര്‍ന്ന ദൃശ്യങ്ങള്‍ കണ്ടെന്ന് വെളിപ്പെടുത്തി നടി കസ്തൂരി ശങ്കര്‍. വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴ...


LATEST HEADLINES